JHL

JHL

ജില്ലാ അത്ത്ലറ്റിക് ചാംപ്യൻഷിപ്പ് : താരത്തിളക്കവുമായി കുമ്പള സ്വദേശി


നീലേശ്വരം:നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ ഈ വർഷത്തെ ജില്ലാ അത് ലറ്റിക് ചാംപ്യൻഷിപ്പ് സമാപിച്ചു. കുമ്പള ബംബ്രാണയിലെ തഷീൽ ആണ് മിന്നും വിജയം കരസ്ഥമാക്കിയത്. ഹൈ ജംപ് മെൻസ് കാറ്റഗറി, ജാവലിൻ ത്രോ മെൻസ് കാറ്റഗറി എന്നിവയിൽ ആണ് ഗോൽഡ് മെഡലോട് കൂടിയ വ്യക്തിഗത ചാംപ്യൻഷിപ്പ് കരസ്ഥമാക്കിയത്. അത് ലറ്റിക് ചാംപ്യൻഷിപ്പ് ഓവറോൾ ചാംപ്യൻഷിപ്പ് പെരിയടുക്ക എംപി ഇൻറ്റർനാഷനൽ സ്കൂൾ കരസ്ഥമാക്കി
കാസർകോട് സ്വകാര്യ കമ്പനിയിൽ സിവിൽ എൻജിനീയർ ആയി ജോലി ചെയ്യുന്നതിനിടയിൽ തന്നെ കായിക പ്രതിഭ വളർത്തിക്കൊണ്ട് പോകുന്നു.


Advertisement;

ഇനി സുഗന്ധം പരക്കും..

IBADAH STORE

Perfumes, Gifts, Personal Care, Prayer Mat & Caps

At Masjidunnoor Complex, School Road, Kumbla

ഏത് തരം ഊദ്, അത്തറുകൾ മുൻകൂട്ടി ഓർഡർ ചെയ്ത് ഫ്രീ ഡെലിവറി ചെയ്യാൻ അവസരം**

** നിബന്ധനകൾക്ക് വിധേയം


Follow Us on Instagram : https://instagram.com/ibadah.store_kumbla?igshid=YmMyMTA2M2Y=

No comments