JHL

JHL

മംഗൽപ്പാടി യിൽ അധ്യാപകരും ജീവനക്കാരും ലഹരി വിരുദ്ധ സദസ്സ് നടത്തി


മംഗൽപ്പാടി: കേരള സമൂഹം ഇന്ന് നേരിടുന്ന മയക്ക്‌ മരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗവും അത് സൃഷ്ടിക്കുന്ന സാമൂഹ്യ പ്രത്യാഘാതങ്ങൾ നേരിടുന്നതിനും പ്രതിരോധിക്കുന്നതിനും സമൂഹ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും മംഗൽപ്പാടി പഞ്ചായത്ത്‌ ഓഫീസ് ന് മുമ്പിൽ ലഹരി വിരുദ്ധ സദസ്സ് നടത്തി.


ശ്യാം ഭട്ട് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹകീം കമ്പാർ സ്വാഗതം പറഞ്ഞു എം എസ് ജോസ്,നിതിൻ ഗോപാലൻ,അനുരാഗ് പി,രാജൻ കരിവെള്ളൂർ പ്രസംഗിച്ചു.

No comments