ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പെയിന്റിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം.
മഞ്ചേശ്വരം(www.truenewsmalayalam.com) : ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പെയിന്റിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. മജിബയിൽ സ്വദേശി മുണ്ടപ്പ ഷെട്ടിയാ(62)ണ് മരിച്ചത്. മജ്‌ബയിൽ നാട്ടക്കല്ലിലായിരുന്നു അപകടം.
ഉടൻ മംഗലാപുരം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ചന്ദ്രാവതി. മക്കള്‍: നവീന, നവ്യ, ദിവ്യ. മരുമക്കള്‍: രവി തലമുഗര്‍, ശശിധര കൂടാല്‍ഗുത്തു. പരേതരായ നാരായണഷെട്ടി-ലീലമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ബാബുഷെട്ടി, കൃഷ്‌ണഷെട്ടി, കാവേരി.
Post a Comment