മൊഗ്രാൽപുത്തൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട ഉദ്ഘാടനം ഇന്ന്.
മോഗ്രാൽപുത്തൂർ(www.truenewsmalayalam.com) : മോഗ്രാൽ പുത്തൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന് വേണ്ടി കിഫ്ബി ഫണ്ടുപയോഗിച്ചു നിർമിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ( തിങ്കളാഴ്ച ) വൈകിട്ട് 3.30 ന് ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യും മൊഗ്രാൽ പുത്തൂർ സ്ക്കൂൾ പരിസരത്ത് നടക്കുന്ന ചടങ്ങിൽ.കാസറഗോഡ് എം.എൽ.എ എൻ.എ നെല്ലിക്കുന്ന ശിലാഫലകം അനാച്ഛാദനം ചെയ്യും. കാസറഗോഡ് എം പി രാജമോഹൻ ഉണ്ണിത്താൻ ചടങ്ങിൽ പങ്കെടുക്കും വാപ്കോസ് ലിമിറ്റഡ് പ്രധിനിധി എൻ റിപ്പോർട്ട് അവതരിപ്പിക്കും ഓഖൻ ഉദ്ഘാചടങ്ങിൽ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.
ത്രിതല പഞ്ചായത്തു ജനപ്രധിനിതികൾ വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടാ പ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കും എ പ്രസിഡന്റ് മാഹീൻ കുന്നിൽ പടത്തിൽ സ്വാഗതവും എസ് സി ചെയർമാൻ ഹേമ്മൂട് വെള്ളൂർ നന്ദിയും പറയും.
Post a Comment