നിർമ്മാണം നടക്കുന്ന ദേശിയ പാതയിൽ പോലീസ് പരിശോധന; വലഞ്ഞ് വാഹനയാത്രക്കാർ
![]() |
foto: ashraf skyler |
നിർമ്മാണം നടക്കുന്ന റോഡിൽ ഉള്ള ബ്ലോക്കുകൾക്കിടയിലാണ് പോലീസ് പരിശോധന നടത്തുന്നത് ഇത് കാരണം വാഹനങ്ങൾക്ക് കൃത്യമായി കടന്നുപോകാൻ സാധിക്കുന്നില്ല.
റോഡിന്റെ ഇരുഭാഗത്തും നിർമ്മാണം നടന്നു വരികയാണ്, ഇവിടെയുള്ള ഇടുങ്ങിയ ഭാഗത്ത് പരിശോധനയുടെ ഭാഗമായി വലിയ വാഹനങ്ങൾ നിർത്തിയിടുകയും ഇത് ബ്ലോക്കുകൾ സൃഷ്ട്ടിക്കുകയാണ് ചെയ്യുന്നത്.
Post a Comment