JHL

JHL

കുമ്പള പഞ്ചായത്തില്‍ ജല്‍ ജീവന്‍ മിഷന്‍ സെമിനാര്‍ നടത്തി

ആരിക്കാടി (www.truenewsmalayalam.com) : കുമ്പള പഞ്ചായത്ത്‌ ജല്‍ ജീവന്‍ മിഷന്‍ സാമൂഹ്യ ശാക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു.

കുമ്പള പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ബി എ റഹ്മാന്‍ ആരിക്കാടി ഉദ്‌ഘാടനം ചെയ്‌തു. വാര്‍ഡ്‌ മെമ്പര്‍ അന്‍വര്‍ ഹുസൈന്‍ ആധ്യക്ഷ വഹിച്ചു പ്രൊജക്‌റ്റ്‌ കോ – ഓര്‍ഡിനേറ്റര്‍ മൂസാ ബാസിത്ത്‌ ,പി ആന്റണി ക്ലാസെടുത്തു സയ്യിദ്‌ യഹ്‌യ തങ്ങള്‍, ഹമീദ്‌ പി കെ നഗര്‍, പി എ ഇബ്രാഹിം, അലി ശാമ, കെ അബൂബക്കര്‍ കെ എം അസീസ്‌,എന്‍ കെ മുഹമ്മദ്‌, പി എം അബ്ദുല്‍ റഹ്‌മാന്‍, കാദര്‍, ഹമീദ്‌, ഹാഷിക്‌, ദാവൂദ്‌, ആസിഫ്‌, ഫാറൂഖ്‌, ഡിദ്ദീഖ്‌, ജനാര്‍ദ്ദന ആചാര്യ, പാണ്ടുരംഗ, ഫാത്തിമത്ത്‌ സുഹറ, ഖദീജ ബഷീര്‍, ദീപ, രമ്യ,റൈഹാന, മുംതാസ്‌, സത്യവതി, സുമിത്ര ഭവാനി, നളിനാക്ഷി, ശശികല പ്രസംഗിച്ചു.


No comments