JHL

JHL

കൊടിയമ്മ സ്വദേശി ബാവ നിര്യാതനായി

 


കൊടിയമ്മ(www.truenewsmalayalam.com) : കൊടിയമ്മ ഉജാർ സ്വദേശി പുള്ളി ബാവ എന്ന ബാവ (72) അസുഖത്തെ തുടർന്ന് നിര്യാതനായി.

ഭാര്യ: ബീഫാത്തിമ

മക്കൾ: ഹമീദ്, മിസിരിയ, നിസ, സബാന, ദിൽശാന, ബത്തിശ.

മരുമക്കൾ: അബ്ബാസ്, അസീസ്, സിദ്ദീഖ്, ആഷിഫ്, ഫൗസിയ.

ഏക സഹോദരൻ അബ്ദുൽ റഹ്മാൻ.

No comments