പാചക വാതക വിലവർധനയിൽ പ്രതിഷേധിച്ച് വിറക് വിതരണ സമരം നടത്തി യൂത്ത് കോൺഗ്രസ്.
പുത്തിഗെ(www.truenewsmalayalam.com) :പാചക വാതക വിലവർധനയിൽ പ്രേതിഷേതിച്ചു യൂത്ത് കോൺഗ്രസ് പുത്തിഗെ മണ്ഡലം കമ്മിറ്റി സീതാംഗോളി ടൗണിൽ വിറക് വിതരണ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് ജുനൈദ് ഉറുമിയുടെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷെറിൽ കയ്യംകൂടൽ ഉദ്ഘാടനം നിർവഹിച്ചു, ബ്ലോക്ക് സെക്രട്ടറി കമറുദീൻ പടലടുക്ക, പഞ്ചായത്ത് മെമ്പർ കേശവ എസ്. ആർ.,അർഷാദ് പുത്തിഗെ, നാരായണ, അലി പടലടുക്ക സംസാരിച്ചു, ദയാനന്ദ ബാഡൂർ സ്വാഗതവും, ഫത്താ ജയ്‌ഭാരത് നന്ദിയും പറഞ്ഞു.
Post a Comment