JHL

JHL

മൊഗ്രാൽ പുത്തുർ സ്വദേശി അലി പദാർ നിര്യാതനായി.

മൊഗ്രാൽപുത്തൂർ(www.truenewsmalayalam.com) : മൊഗ്രാൽ പുത്തുർ സ്വദേശി അലി പദാർ നിര്യാതനായി.  പരേതനായ പാദാര്‍ അന്തിഞ്ഞിയുടെ മകനാണ്. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ്, മൂസ, മൊയ്തീന്‍ കുഞ്ഞി. മയ്യത്ത് മൊഗ്രാല്‍പുത്തൂര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.


No comments