JHL

JHL

മംഗളൂരുവിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

കല്ലടുക്ക സ്വദേശി അഹമ്മദിന്റെ മകന്‍ ആറാം ക്ലാസുകാരനായ മുഹമ്മദ് സാഹിലാ(10) ണ് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് മരിച്ചത്.

കല്ലടുക്കക്ക് സമീപം ഗോള്‍തമജലുവിലുള്ള സിറ്റി പ്ലാസ റസിഡന്‍സിയുടെ മൂന്നാംനിലയില്‍ കളിച്ചു കൊണ്ടിരിക്കെ സാഹിൽ താഴേക്ക് വീഴുകയായിരുന്നു.


No comments