JHL

JHL

തലപ്പാടിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ വയോധികൻ മരിച്ചു; തിരിച്ചറിഞ്ഞവർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് മഞ്ചേശ്വരം എസ് ഐ

മഞ്ചേശ്വരം (www.truenewsmalayalam.com):ഫോട്ടോയിൽ കാണുന്ന ഊരും പേരും തിരിച്ചറിയാത്ത സുമാർ 60 വയസ്സ് പ്രായമുള്ള  തലപ്പാടിയിൽ നിന്നും അബോധാവസ്ഥയിൽ കണ്ടെത്തിയ ആൾ മരണപ്പെട്ടു. കാസറഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വരവെ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച് വരികയാണ് .  169 cm ഉയരം, മെലിഞ്ഞ ശരീരം,ഇരു നിറം. ഇയാളെ കുറിച്ച്  എന്തെങ്കിലും വിവരം അറിയുന്നവർ മഞ്ചേശ്വരം പോലീസ് സ്റ്റേ ഷനുമായി ബന്ധപ്പെടുക. Ph -9497928800 7025558306


No comments