JHL

JHL

സ്റ്റേഷന്‍ ഹൌസ് ഓഫീസരമാർക്ക് ജില്ലാ പോലീസ് മേധാവിയുടെ ആദരം.

കാസർഗോഡ്(www.truenewsmalayalam.com) : ഫെബ്രുവരി മാസത്തെ കാസറഗോഡ് ജില്ലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച സ്റ്റേഷന്‍  ഹൌസ്  ഓഫീസര്‍  മാരെ  ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന .ഐ .പി.എസ്  അനുമോദിച്ചു.

2022 ഫെബ്രുവരി മാസം ജില്ലയില്‍ പോലീസ് പ്രവര്‍ത്തനത്തില്‍ ഒന്നാമത് ആയി എത്തിയത് ഹോസ്ദുര്‍ഗ് SHO ശ്രീ . ഷൈന്‍ .കെ .പി  ഉം , രണ്ടാമത് മഞ്ചേശ്വരം SHO ശ്രീ.സന്തോഷ് കുമാര്‍ .എ  ഉം , മൂന്നാമത് ബേക്കല്‍  SHO ശ്രീ.വിപിന്‍ .യൂ .പി ഉം ആണ് .

ഒന്ന് ,രണ്ട് ,മൂന്ന് സ്ഥാനം കരസ്ഥമാക്കിയ സ്റ്റേഷന്‍  ഹൌസ്  ഓഫീസര്‍  മാരെ കാസറഗോഡ്  ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന .ഐ .പി.എസ്  പ്രശസ്തിപത്രം നല്കി അനുമോദിച്ചു .

No comments