രാത്രി കാല ഓട്ടോ റിക്ഷ തൊഴിലാളികൾക്ക് നൈറ്റ് കാർഡ് വിതരണം ചെയ്തു.
കാസറഗോഡ്(www.truenewsmalayalam.com) : രാത്രി കാല ഓട്ടോ റിക്ഷ തൊഴിലാളികൾക്ക് നൈറ്റ് കാർഡ് വിതരണം ചെയ്തു.
കാസർഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്കാണ് പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് നടന്ന യോഗത്തിൽ നൈറ്റ് കാർഡ് വിതരണം ചെയ്തത്.
പരിപാടിക്ക് IP SHO ശ്രീ. പി.അജിത്ത് കുമാർ നേതൃത്വം നൽകി.
Post a Comment