JHL

JHL

സൈക്കിൾ അബ്ദുൽറഹ്മാൻ നിര്യാതനായി.

മൊഗ്രാൽ(www.truenewsmalayalam.com) : വർ ഷങ്ങളോളം മൊഗ്രാലിൽ സൈക്കിൾ റിപ്പയർ കട നടത്തിയിരുന്ന മീലാദ് നഗറിലെ അബ്ദുൽ റഹ്മാൻ (83) നിര്യാതനായി.

ഭാര്യ :സൈനബി.

മക്കൾ അബ്ദുള്ള, അഷ്‌റഫ്‌, ഖദീജ, ഷാഹിന,

മരുമക്കൾ :സുഹ്‌റ അട് കത്ത് ബയൽ, കമറുന്നിസ കുണ്ടങാറടുക്ക , അബ്ദുള്ള ബേർക്ക,,ശാഫി മൊഗ്രാൽ പുത്തൂർ.

സഹോദരങ്ങൾ :അബൂബക്കർ-അബു, അബ്ദുൽഖാദർ, ഫാത്തിമ, ആയിഷ, ഉമ്പിച്ചി.പരേതനായ മുഹമ്മദ്.

മയ്യിത്ത് മൊഗ്രാൽ വലിയ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി. നിര്യാണത്തിൽ മീലാദ് ട്രസ്റ്റ്‌, മൊഗ്രാൽ ദേശീയവേദി, സിറ്റിസൺ കടവത്ത്‌ അനുശോചിച്ചു.


No comments