JHL

JHL

സിഐടിയു സ്ഥാപക ദിനം: സ്കൂൾ കുട്ടികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു.

മൊഗ്രാൽ പുത്തൂർ :സി ഐ ടി യു സ്ഥാപക ദിനത്തോടാനുബന്ധിച്‌ ജനറൽ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു) മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കുട്ടികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു.സി ഐ ടി യു ഏരിയ സെക്രട്ടറി പി വി കുഞ്ഞമ്പു ഉത്ഘാടനം നിർവഹിച്ചു ജനറൽ വർക്കേഴ്സ് ഏരിയ പ്രസിഡന്റ് എ പി റഫീഖ്   പഞ്ചായത്ത് കമ്മിറ്റിയുടെ  പ്രസിഡണ്ട് ആർ കെ ലോകേഷ് സെക്രട്ടറി  ടിവി അനീഷ് നിഷാന്ത് അർഷാദ് ഷാഫി  എന്നിവർ സംബന്ധിച്ചു.

No comments