അബുദാബി കുമ്പള പഞ്ചായത്ത് കെ.എം.സി.സി പ്രവർത്തന കൺവെൻഷൻ സംഘടിപ്പിച്ചു.
അബു ദാബി ഇന്ത്യൻ ഇസ്ലാമിക സെന്ററിൽ വെച്ച് നടന്ന കൺവെഷനിൽ അലി ദാരിമി ഉസ്താത് പ്രാർത്ഥന നടത്തി.
അബു ദാബി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ഖാദർ ഹാജി ബംബ്രാണ അദ്ധ്യക്ഷത വഹിച്ചു . കാസറഗോഡ് ജില്ലാ കെ എം സി സി ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല ഉത്ഘാടനം ചെയ്തു . സെക്രട്ടറി ഹനീഫ് ചള്ളങ്കയം , മണ്ഡലം ജനറൽ സെക്രട്ടറി ഇസ്മായിൽ മുഗളി ,വൈസ് പ്രസിഡന്റ് സ്പീഡ് കമ്പ്യൂട്ടർ സിദ്ദിഖ് ആരിക്കാടി ,മുജീബ് മൊഗ്രാൽ സംസഥാന കെ എം സി സി പ്രവർത്തക സമിതി അംഗം , ഖാലിദ് ബംബ്രാണ മണ്ഡലം ട്രഷറർ , സെഡ് എ മൊഗ്രാൽ മണ്ഡലം മുൻ പ്രസിഡന്റ് , ശരീഫ് ഉറുമി വൈസ് പ്രസിഡന്റ്, അബ്ദുൽ ലത്തീഫ് ഈറോഡി മണ്ഡലം കെയർ കോഡിനേറ്റർ , അഷ്‌റഫ് ഉളുവാർ , അബ്ദുല്ല കല്ലിട്ടി ബംബ്രാണ തുടങ്ങിയവർ പ്രസംഗിച്ചു .
മണ്ഡലം മുൻ പ്രസിഡണ്ട് യൂസഫ് കൊക്കച്ചാൽ, സിദ്ദിഖ് പേരാൽ, ഹമീദ് മാസിമാർ, അബ്ദുല്ലത്തീഫ്, ഇബ്രാഹിം മമ്മു, സിദ്ദിഖ് ബംബ്രാണ, അബൂബക്കർ സിദ്ദീഖ് ബദ്രിയ നഗർ, യു കെ ജുനൈദ് മൊഗ്രാൽ, ഷാജഹാൻ എ എം , അബ്ദുൽ ഹമീദ് ബംബ്രാണ, അബ്ദുറഹ്മാൻ സി എച്ച്, റസാക്ക് ബത്തേരി, ഖാലിദ് സി എ, സിദ്ദീഖ് തുടങ്ങിയവർ സംബന്ധിച്ചു .
കുമ്പള പഞ്ചായത്ത് കെ എം സി സി ജനറൽ സെക്രട്ടറി സുനൈഫ് പേരാൽ സ്വാഗതവും അബ്ദുൽ റഹിമാൻ ( അന്തു ) ബംബ്രാണ നന്ദിയും പറഞ്ഞു.
Post a Comment