JHL

JHL

ആരിക്കാടി സ്വദേശിനി നഫീസ നിര്യാതയായി.

 


കുമ്പള : ആരിക്കാടി കുന്നിൽ സീമാൻ ആയിരുന്ന യഹിയ ആരിക്കാടിയുടെ ഭാര്യ 

നഫീസ (64) നിര്യാതയായി.

മക്കൾ നൗഷാദ്, നദീം, നാസിഫ്, നിസാ, നാസിയ, നാദിറ.

മരുമക്കൾ റസാക്ക്, മജീദ്, നവാസ്, സൽമ, സഫ് വാൻ, അനം,

സഹോദരങ്ങൾ അബ്ദുൽ റഹ്മാൻ, അബ്ദുൽ ഖാദർ, ബീരാൻ, പരേതരായ മൊയ്തു, മുഹമ്മദ്

No comments