JHL

JHL

മൊഗ്രാലിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ റഹ്മാൻ നിര്യാതനായി.


മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാലിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ അബ്ദുൽ റഹ്മാൻ (67) നിര്യാതനായി. 

ഭാര്യ: ഖദീജ.

മക്കൾ: ഫൈസൽ, ഫസീല, നിസാം, ഫസ്മീന. 

മരുമക്കൾ: ഹാരിസ്, നഈമി, തായിബ.

സഹോദരങ്ങൾ: മൊയ്തു, ആയിഷ.

No comments