JHL

JHL

സീതാംഗോളി യൂണിറ്റ് ഓട്ടോ തൊഴിലാളി യൂണിയൻ (എസ് റ്റി യു ) മെമ്പർഷിപ്പ് വിതരണം തുടങ്ങി

സീതാംഗോളി(www.truenewsmalayalam.com) : ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (എസ് റ്റി യു ) അംഗത്വ വിതരണോൽഘാടനം മുസ്‌ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം സെക്രട്ടറി എ കെ ആരിഫ് നിർവഹിച്ചു.

 ചടങ്ങിൽ എം അബ്ദുല്ല മുഗു, അബ്ദുല്ല കുഞ്ഞി മുകാരിക്കണ്ടം, അബ്ദുല്ല കണ്ടത്തിൽ, ഇ കെ മുഹമ്മദ് കുഞ്ഞി, ഇല്യാസ് ഹുദവി ഉറുമി, ആസിഫ് അലി കന്തൽ,ഇസ്മാഈൽ ഹാജി പുത്തിഗെ, സിദ്ധീഖ് മണിയമ്പാറ, റിയാസ് കണ്ണൂർ, മൊയ്തീൻ പാടലടക്ക, ബദ്റുദ്ധീൻ ഉറുമി, മൊയ്ദു സീതാംഗോളി ശമീർ ഓട്ടോ, അബ്ബാസ് സംബന്ധിച്ചു.


No comments