JHL

JHL

ആരിക്കാടി കുന്നിൽ ഡ്രൈവർ ഹസൈനാർ നിര്യാതനായി

കുമ്പള: ദീർഘ കാലം ഖത്തറിലെ പ്രവാസിയായിരുന്ന ആരിക്കാടി കുന്നിൽ ഖിള്രിയ നഗറിലെ ഡ്രൈവർ ഹസൈനാർ (68) ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു ജോലി കഴിഞ്ഞ് വന്ന് വീട്ടിൽ രാത്രി ഭക്ഷണം കഴിച്ച് കിടക്കുന്നേരമാണ് മരണം സംഭവിച്ചത് നാട്ട്കാർക്ക് ഏറെ പ്രിയപ്പെട്ടയാളായിരുന്ന ഹസൈനാറിൻ്റെ പെട്ടെന്നുള്ള വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി

ഇമാം ശാഫി അക്കാദമിയിലെ ഷീ കാമ്പസ് വാൻ ഡ്രൈവറായിരുന്നു
സൈനബയാണ് ഭാര്യ
ബൈക്ക് മെക്കാനിക് അലി, അഷ്റഫ് (ഖത്തർ) സുഹ്റ, സുബൈദ, സഫ മക്കളാണ് മൂസ ചൗക്കി, മൊയ്തീൻ കിഴൂർ, റൗഫ്, അനീസ മരുമക്കളാണ്
ബംബ്രാണ ജമാഅത്ത് ഖബർസ്ഥാനിൽ മറവ് ചെയ്തു


No comments