JHL

JHL

പാചകവാതക, ഇന്ധന വർധനയിൽ പ്രതിഷേധിച്ച് പ്രതിഷേധ ജ്വാല നടത്തി.


മഞ്ചേശ്വരം(www.truenewsmalayalam.com) : പാചക വാതക, ഇന്ധന വില വർധനയിൽ  പ്രതിഷേധിച്ച്   അധ്യാപകരും  ജീവനക്കാരും   എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ  മഞ്ചേശ്വരം  താലൂക്  ഓഫീസ് പരിസരത്ത് പ്രതിഷേധ ജ്വാല നടത്തി. 

ശ്യാം ഭട്ട് മാസ്റ്റർ ഉൽഘടനം ചെയ്തു വിജയ  സി എച്  അധ്യക്ഷത  വഹിച്ചു എം സുരേന്ദ്രൻ സ്വാഗത വും ഭാസ്കരൻ പി നന്ദിയും പറഞ്ഞു

No comments