"മുസ്ലിം ലീഗ് ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരം" പി എം മുനീർ ഹാജി
മൊഗ്രാൽ പുത്തൂർ (www.truenewsmalayalam.com) 15-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിയും പി ടി എച്ച് മണ്ഡലം കോർഡിനേറ്ററുമായ പി എം മുനീർ ഹാജി പറഞ്ഞു. രോഗികൾക്ക് സാന്ത്വനം പകർന്ന്
കിടപ്പിലായായ നിരവധി രോഗികൾക്ക് സഹായ ഉപകരണങ്ങൾ നൽകി കാരുണ്യ പ്രവർത്തന രംഗത്ത് ജൈത്രയാത്ര തുടരുകയാണ് മുസ്ലിം ലീഗ്.
വാർഡിലെ നിരവധി രോഗികൾക്കാണ് മുസ്ലിം ലീഗിന്റെയും പൂക്കോയ തങ്ങൾ ഹോസ്പിസിൻ്റെയും സേവനം ആശ്വാസം പകരുന്നത്
വീൽ ചെയർ , ഓക്സിജൻ മെഷിൻ, ഡയാലിസസ് രോഗികൾക്കുള്ള ഉപകരണങ്ങൾ, കിടപ്പിലായവർക്കുള്ള സഹായ ഉപകരണങ്ങൾ, ജീവിത ശൈലി രോഗ നിർണ്ണയ ഉപകരണങ്ങൾ, വാക്കർ, തുടങ്ങിയ നിരവധി ഉപകരണങ്ങളാണ് രോഗികളുടെ ആവശ്യാനുസരണം 15-ാം വാർഡ് മുസ്ലിം ലീഗ് ,യൂത്ത് ലീഗ് ,എം എസ് എഫ് നേതാക്കൾ എത്തിച്ചു നൽകുന്നത്.വാർഡ് ലീഗ് നേതാക്കളായ സി പി അബ്ദുല്ല, മാഹിൻ കുന്നിൽ എന്നിവരിൽ നിന്നും സഹായ ഉപകരണങ്ങൾ മുനീർ ഹാജി ഏറ്റുവാങ്ങി. പഞ്ചായത്ത് ലീഗ് നേതാക്കളായ കെ ബി കുഞ്ഞാമു, എസ് പി സലാഹുദ്ദീൻ, മുഹമ്മദ് കുന്നിൽ, യൂത്ത് ലീഗ് നേതാക്കളായ എം എ നജീബ്, ഷെഫീക്ക് പി ബീ സ് ,വാർഡ് മെമ്പർ നൗഫൽ പുത്തൂർ, ഹംസ പുത്തൂർ, അബ്ദുല്ല ബഹ്റൈൻ, സി എച്ച് പള്ളിക്കുഞ്ഞി ഹാജി,കെ എം അബ്ദുൽ റഹിമാൻ, മുഹമ്മദ് മൂല, മുത്തലിബ് കുന്നിൽ, കലീൽ, ഷെരീഫ്, ഷുക്കൂർ, സിദ്ധീക്ക് ബങ്കര, ഷാഫി കച്ചായി, ജവാദ് ഹംസ, നസീർ അറഫാത്ത്, ഷാഫി പീടിക, ഷെരീഫ് പൗർ, മുബശ്ശിർ, ഇബ്രാഹിം പി എ അബ്ബാസ്, ലത്തീഫ്, സുലൈമാൻ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment