JHL

JHL

അനന്തപുരത്ത് ഏകാഹഭജന

കുമ്പള (www.truenewsmalayalam.com): അനന്തപുരം പദ്മനാഭസ്വാമി ഭജനസംഘത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ഏകാഹഭജന തുടങ്ങി. വേദമൂർത്തി സുബ്രഹ്മണ്യ ഭട്ട് വെളിച്ചം തെളിച്ചു. വിവിധ സംഘങ്ങളുടെ ഭജനപരിപാടിയും നടന്നു. ധാർമികസഭയിൽ മോഹൻദാസ പരമഹംസ സ്വാമികൾ ആശിർവചന പ്രഭാഷണം നടത്തി. കൃഷ്ണ കണ്ണൂർ അധ്യക്ഷതവഹിച്ചു. കലാരത്നം ഷമ്ന അഡിക മുഖ്യപ്രഭാഷണം നടത്തി. ശിവാനന്ദ വിളക്കില, രമാനാഥ് റൈ എന്നിവർ സംസാരിച്ചു. വൈകീട്ട് സത്യനാരായണപൂജയും നടന്നു.

No comments