JHL

JHL

നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു.

ബദിയടുക്ക(www.truenewsmalayalam.com) : നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു.

മോഷണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ അഗല്‍പ്പാടി മാര്‍പ്പനടുക്ക സ്വദേശി പ്രദീപിനെതിരെ(29)യാണ് കാപ്പ ചുമത്തിയത്.

കാപ്പ ചുമത്താന്‍ പൊലീസ് ഒരുക്കം നടത്തുന്നതിനിടെയാണ് ഇയാൾ അടക്കമോഷണക്കേസില്‍ പ്രതിയാകുന്നത്, ഇതോടെ നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു.

 മോഷണത്തിന് പുറമെ അടിപിടി, അക്രമം തുടങ്ങിയ നിരവധി കേസുകളിലും പ്രദീപ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.


No comments