JHL

JHL

ഒന്‍പതു വയസുകാരിക്കു നേരെ പീഡനശ്രമം; പിതാവിനെതിരെ കേസ്.

ചട്ടഞ്ചാല്‍(www.truenewsmalayalam.com) : ഒന്‍പതു വയസുകാരിക്കു നേരെ പീഡനശ്രമം; പിതാവിനെതിരെ കേസ്.

ചൈല്‍ഡ്‌ ലൈന്‍ നിര്‍ദ്ദേശപ്രകാരം പിതാവിനെതിരെ മേല്‍പറമ്പ്‌ പൊലീസ്‌ പോക്‌സോ പ്രകാരം കേസെടുത്തു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സംഭവം, പിതാവിന്റെ പീഡനശ്രമത്തിനു ഇരയായ പെണ്‍കുട്ടി മൂത്ത സഹോദരിയോട്‌ കാര്യം പറഞ്ഞതോടെയാണ്‌ സംഭവം പുറത്തായത്‌.

 പരാതി സംബന്ധിച്ച്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി.


No comments