JHL

JHL

പരവനടുക്കം സ്വദേശി എന്‍.എം സലാഹുദ്ദീന്‍ നിര്യാതനായി.

ചെമനാട്(www.truenewsmalayalam.com) : പരവനടുക്കം സ്വദേശി എന്‍.എം സലാഹുദ്ദീന്‍ നിര്യാതനായി.

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നു കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരേതനായ പരവനടുക്കം നെച്ചിപ്പടുപ്പിലെ എന്‍.എം അബ്ദുല്‍ റഹ്‌മാന്റെയും ഉമ്മാലിയുമ്മയുടെയും മകനാണ്.

കുന്താപുരത്ത് ശാസ്ത്രീയ കൃഷി നടത്തി വരികയായിരുന്നു.

 ഭാര്യ: ഹഫ്ഷ. മക്കള്‍: സാറ(2), സല്‍മ(20 ദിവസം).

 സഹോദരങ്ങള്‍: ഷമീം, ഷാനവാസ്, ഷബീര്‍, സാജിദ, സൈനബ. ചെമ്മനാട് ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.


No comments