സാബ്‌കോ ഗ്രൂപ്പ് എം ഡി മുഹമ്മദ് സാബിർ അന്തരിച്ചു
കാസറഗോഡ് (www.truenewsmalayalam.com) : ദുബായിലും മറ്റ് വിവിധ രാഷ്ട്രങ്ങളിലും ബിസിനസ് സ്ഥാപങ്ങളുള്ള കാസർഗോഡ് നെല്ലിക്കുന്ന് സ്വദേശി സാബ്‌കോ ഗ്രൂപ്പ് എം ഡി മുഹമ്മദ് സാബിർ (50 ) അന്തരിച്ചു. അഞ്ച് ദിവസം മുമ്പ് സ്ട്രോക്ക് സംഭവിച്ച് മംഗളൂരു ഫസ്റ്റ് നീറോ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ഭാര്യ ജാസ്മിൻ. മക്കൾ പരേതനായ സജ്ജാദ്, ശസ്‍മിൻ , ശസാന , സൈനബ് , റഹ്‌മ. നെല്ലിക്കുന്ന് അബ്ദുൽ ഹമീദ് ഹവ്വാബി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ ആസാദ് , അഫ്‌റാസ് , അറഫാത്ത് , ഷമീമ .
Post a Comment