JHL

JHL

ദുബായ് പാടലടുക്ക പ്രീമിയർ ലീഗ് സീസൺ 2(പി പി എൽ) ലോഗോ പ്രകാശനം ചെയ്തു


ദുബായ്: ഒക്ടോബർ22 ന് ദുബായ് അൽ ബുസ്താൻ ഗ്രൗണ്ടിൽ നടക്കുന്ന പാടലടുക്ക പ്രവാസി കൂട്ടായ്മയുടെ ഭാഗമായി നടക്കാനിരിക്കുന്ന ദുബായ് പി പി എൽ സീസൺ 2 വിന്റെ ലോഗോ ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി പ്രകാശനം ചെയ്തു. 

ഷംസുദ്ദീൻ മാസ്റ്റർ പാടലടുക്ക അധ്യക്ഷത വഹിച്ചു സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിലെ 

വ്യക്തിത്വങ്ങളായ ഇബ്രാഹിം ബേരികെ .

യൂസുഫ് ഷേണി .ജലാൽ തായൽ , തല്ഹത് ടിഫാ , അമീർ പാടലടുക്ക

 ,നൗഫൽ നീർച്ചാൽ ,ഹൈദർ പാടലടുക്ക,

താജു പാടലടുക്ക. മഷൂദ് ബി സി റോഡ് , ഷാബു നീർച്ചാൽ , തുടങ്ങിയവർ സംബന്ധിച്ചു

No comments