JHL

JHL

കൊപ്പളം അജ്മീർ ഹോട്ടൽ ഉടമ മുഹമ്മദ് കൊപ്പളം അന്തരിച്ചു.


മൊഗ്രാൽ.പഴയകാല പ്രവാസിയും കൊപ്പളം ജുമാ മസ്ജിദിന് സമീപത്തെ അജ്മീർ ഹോട്ടൽ ഉടമയുമായ മുഹമ്മദ് കൊപ്പളം (67)അന്തരിച്ചു.

ഭാര്യ:പരേതയായ ഖദീജ.മക്കൾ:അബ്ദുള്ള, ബഷീർ, അയിഷ, നസീമ, മിസ്‌രിയ.

മരുമക്കൾ:അഷ്‌റഫ്‌ കല്ലങ്കൈ, ശരീഫ് (ബഹ്‌റൈൻ), റഫീഖ് (ബഹ്‌റൈൻ )നുസ്രത്ത് പട്ള, നസീമ ചാല.

സഹോദരങ്ങൾ:ബഷീർ (അബുദാബി ), അറബി കൊപ്പളം (അജ്മീർ സ്റ്റോർ) ഖദീജ.മയ്യിത്ത് മൊഗ്രാൽ വലിയ ജുമാ മസ്ജിദ് പരിസരത്ത് ഉച്ചയോടെ ഖബറടക്കും.നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

No comments