JHL

JHL

അനധികൃത കെട്ടിടനിർമ്മാണം തടയും

കാസർകോട് : ഓണത്തിന് തുടർച്ചയായി വരുന്ന അവധിദിവസങ്ങളിൽ കാസർകോട് നഗരസഭാപരിധിയിൽ അനധികൃത കെട്ടിടനിർമാണ പ്രവർത്തനങ്ങൾ തടയുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. അനധികൃത നിർമാണം ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ വിവരമറിയിക്കുന്നതിന് ഓരോ ദിവസവും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

No comments