JHL

JHL

ആരിക്കാടി സ്വദേശി ഇദ്ദീൻ കുഞ്ഞി ഹാജി നിര്യാതനായി.

ആരിക്കാടി(www.truenewsmalayalam.com) : ആരിക്കാടി കുമ്പോൽ മുർത്തോട്ടി സ്വദേശിയായ പൗരപ്രമുഖനായ പൊയ്യ ഇദ്ദീൻ കുഞ്ഞി ഹാജി (80) നിര്യാതനായി.

വർഷങ്ങളായി വാർധക്യ സഹജമായ അസുഖം കാരണം വീട്ടിൽ വിശ്രമത്തിലായിരുന്നു.

മക്കൾ : ലത്തീഫ് പൊയ്യ, അഷ്‌റഫ് പൊയ്യ, ഹനീഫ് പൊയ്യ.

കുമ്പോൽ മുസ്ലിം വലിയ ജമാഅത്ത് പള്ളി അങ്കണത്തിൽ ഖബറടക്കി.

No comments