JHL

JHL

അധ്യാപക ഒഴിവുകൾ

ചെമ്മനാട് : ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം 26-ന്‌ രാവിലെ 10-ന്.

പട്‌ള : പട്‌ള ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ രസതന്ത്രം അധ്യാപക ഒഴിവുണ്ട്‌. അഭിമുഖം 24-ന് രാവിലെ 10-ന്. കാസർകോട് : ഗവ. പോളിടെക്‌നിക് കോളേജിൽ കണക്ക്, ഊർജതന്ത്രം, രസതന്ത്രം വിഷയങ്ങളിൽ അധ്യാപക ഒഴിവ്. അഭിമുഖം കണക്ക്, ഊർജതന്ത്രം വിഭാഗങ്ങൾക്ക് 28-നും രസതന്ത്ര വിഭാഗത്തിന് 30-നും രാവിലെ 10-ന്. ഫോൺ: 0467 2234020, 9995681711.

No comments