JHL

JHL

പെർവാഡ് മാളിയങ്കരയിലെ സുന്ദരി അന്തരിച്ചു.


കുമ്പള. പെർവാഡ് മാളി യങ്കരയിലെ പരേതനായ കുട്ടി വെളിച്ചപാടിന്റെ ഭാര്യ സുന്ദരി(95)അന്തരിച്ചു.

മക്കൾ:ജനാർദ്ദനൻ, സുഗന്തി, സുകുമാരൻ, പത്മനാഭൻ,മാധവൻ, സുധാകരൻ( റേഷൻ ഷോപ്പ് ഉടമ,മൊഗ്രാൽ കൊപ്ര ബസാർ ) സുമതി.പരേതരായ അപ്പു, ബേബി.

മരുമക്കൾ:ലളിത നാരായണി, ബേബി, രോഹിണി, ഉഷ, കുസുമ.

No comments