JHL

JHL

കുശാൽ നഗർ റെയിൽവേ ഗേറ്റ് ഇന്ന് മുതൽ അഞ്ച് ദിവസം അടച്ചിടും


കാഞ്ഞങ്ങാട് : കുശാൽനഗർ റെയിൽവേഗേറ്റ് അറ്റകുറ്റപ്പണിക്കായി വ്യാഴാഴ്ച മുതൽ അഞ്ചുദിവസം അടച്ചിടുമെന്ന് ദക്ഷിണ റെയിൽവേ സീനിയർ സെക്‌ഷൻ എൻജിനിയർ (പയ്യന്നൂർ) അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10 മുതൽ 26-ന് വൈകീട്ട് അഞ്ചുമണിവരെയാണ് ഗേറ്റ് അടച്ചിടുക.

No comments