JHL

JHL

കുമ്പള സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

മസ്കത്ത് : കുമ്പള സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു. കുമ്പള റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന മൊയ്തീൻ കുഞ്ഞി (57)ആണ് മരിച്ചത്‌. പരേതനായ പട്ടാമ്പി കുഞ്ഞഹമ്മദിന്റെ മകനാണ് . ഭാര്യ റംല മക്കൾ റാഷിഖ്, റൈനാസ് , റഈസ . സഹോദരങ്ങൾ ഉദയ അബ്ദുൽ റഹ്‌മാൻ , ബീവി

No comments