JHL

JHL

കാസർകോട് ജില്ലയിൽ നാളെ റെഡ് അലെർട്ട്

 


കാസർകോട്: കാസർകോട് ജില്ലയിൽ ബുധനാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ് പ്രകാരമാണ് നടപടി. അതിതീവ്രമായ മഴക്ക് സാധ്യത ഉള്ളതിനാൽ വയനാട്, കണ്ണൂർ, കാസർകോട് ജില്ലയിലാണ് നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തെക്കൻ ജില്ലകളിൽ നാളെ ശന്തമായിരിക്കും എന്നാണ് പ്രവചനം.

No comments