JHL

JHL

പോപ്പുലർ ഫ്രണ്ട് നിരോധിച്ചു


പോപ്പുലർ ഫ്രണ്ട്നിരോധിച്ചു അഞ്ച് വർഷത്തേക്കാണ് നിരോധം. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ രാജ്യവ്യാപക റെയ്ഡിന് പിന്നാലെയാണ് നിരോധനം. ഇന്ന് രാവിലെയാണ് കേന്ദ്ര സർക്കാരോ ഗസ്റ്റ് വിഞ്ജാപനത്തിലൂടെ നിരോധനം ഏർപ്പെടുത്തിയത് . എട്ട് അനുബന്ധ സംഘടനകളേയുംം നിരോധിച്ചിട്ടുണ്ട്. കാമ്പസ് ഫ്രണ്ട് അതിലുൾപ്പെടും

No comments