JHL

JHL

ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവുമായി കാസർഗോഡ് സ്വദേശി ഉള്‍പെടെ രണ്ടു പേർ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിൽ.

കണ്ണൂര്‍(www.truenewsmalayalam.com) : ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവുമായി കാസർഗോഡ് സ്വദേശി ഉള്‍പെടെ രണ്ടു പേർ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിൽ.

കാസര്‍കോട് സ്വദേശി ശഫീഖ് ഹുസൈനാര്‍, കോഴിക്കോട് സ്വദേശി ജസീല്‍ എന്നിവരാണ്  65,66,250 രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി പിടിയിലായത്. ഇവരില്‍ നിന്നും 1275 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. 

No comments