JHL

JHL

320 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ


കാസർകോട് : 320 ഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പളയിലെ കെ.അഹമ്മദ് ഷെരീഫിനെ(35)യാണ് കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് പഴയ ബസ്‌സ്റ്റാൻഡ് പരിസരത്തനിന്നാണ് പിടികൂടിയത്.

No comments