JHL

JHL

44 ലക്ഷത്തിന്റെ സ്വർണ്ണവും മാണി കാസർകോട് സ്വദേശി പിടിയിൽ


കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ 44 ലക്ഷത്തിന്റെ സ്വർണ്ണവുമായി കാസർകോട് സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശിയായ മൊയിനുദ്ദീൻ ഹാരിസിൽ നിന്നാണ് 864 ഗ്രാം സ്വർണ്ണം പിടിച്ചത്. കഴിഞ്ഞ ദിവസം ദുബായിൽ

നിന്ന് വന്ന വിമാനത്തിലാണ് സ്വർണ്ണം

എത്തിച്ചത്. കസ്റ്റംസ് സംഘം നടത്തിയപ രിശോധനിയിലാണ് സ്വർണ്ണം പിടിച്ചെടുത്തത്.

No comments