JHL

JHL

ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി പൈതൃക നടത്തി


കാസർകോട് : ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സഹകരണത്തോടെ ബേക്കൽ കോട്ടയിൽ പൈതൃക നടത്തം സംഘടിപ്പിക്കും. 27-ന് രാവിലെ ഒൻപതിന് ചരിത്രകാരൻ ഡോ. സി.ബാലൻ ഉദ്ഘാടനംചെയ്യും.

No comments