JHL

JHL

ഉടുവ ഹസ്സൈനാർ നിര്യാതനായി


മൊഗ്രാൽ പുത്തൂർ : മൊഗ്രാൽ പുത്തൂർ കമ്പാർ ഉടുവ യിലെ ഹസ്സൈനാർ 74

മരണപ്പെട്ടു. നേബീസ  യാണ് ഭാര്യ, സഹദ്  ദുബായ്, സലാഹുദ്ധീൻ മുംബൈ, ഹാഷിം  മുംബൈ,മുഹമ്മദ് മുംബൈ, റിഫായി അൽമഖ്‌റ തളിപ്പറമ്പ്,ആയിഷ,സുമയ്യ,സെകീന,ഫാത്തിമ എന്നിവർ  മക്കളാണ്,

മരുമക്കൾ : അബ്ദുൽ റഹ്മാൻ ബദർ  നഗർ, ഹസ്സൈനാർ അണങ്കൂർ,ഹാരിസ് പൊവ്വൽ, മനാഫ് ചൂരി,സൗജാന,റഹാന,സെക്കിയ

ഉടുവ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും.

No comments