JHL

JHL

മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ മുന്നൊരുക്കം; മഞ്ചേശ്വരം മണ്ഡലത്തിൽ പഞ്ചായത്ത് തല യോഗങ്ങൾക്ക് തുടക്കമായി:

വൊർക്കാടി(www.truenewsmalayalam.com) : നവംബർ ഒന്ന് മുതൽ ആരംഭിക്കുന്ന മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിൽ പഞ്ചായത്ത് തല യോഗങ്ങൾക്ക് വൊർക്കാടിയിൽ തുടക്കമായി.

 പി.ബി അബൂബക്കർ പാത്തൂർ അധ്യക്ഷത വഹിച്ചു, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.എ മൂസ ഉത്ഘാടനം ചെയ്തു, എ.കെ.എം അഷ്റഫ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി.

 മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസ്, വൈ: പ്രിസിഡണ്ട് പി എച്ച് അബ്ദുൽ ഹമീദ്, സെക്രട്ടറി എ കെ ആരിഫ്, ഉമ്മറബ്ബ ആനക്കല്ല്, അൻസാർ വൊർക്കാടി, ആരിസ് പാവൂർ ,ബി എ മജീദ്, ലത്തീഫ് കജെ, ഇസ്മയിൽ പാത്തൂർ, അബൂബക്കർ, മുഹമ്മദ് തലക്കി, അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.

No comments