JHL

JHL

ജില്ലയിൽ ഞായറാഴ്ച വൈദ്യുതി തടസ്സപ്പെടും


കാസർകോട്: കാസർകോട് ജില്ലയിൽ സെപ്റ്റംബർ 11 ഞായറാഴ്ച 8:30 മുതൽ 12:30 വരെ വൈദ്യുതി തടസ്സപ്പെടും എന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു. 220 കെ വി ലൈനിലെ ഷട് ഡൗൺ ജോലിയുമായി ബന്ധപ്പെട്ട് ആണ് ഭാഗികമായി വൈദ്യുതി വിച്ഛേദിക്കേണ്ടി വരുന്നത്.

No comments