കുമ്പളയിലെ പഴയകാല വ്യാപാരി സൂപ്പി മൊഗ്രാൽ അന്തരിച്ചു.
മൊഗ്രാൽ. കുമ്പളയിലെ പഴയകാല വ്യാപാരി വലിയ നാങ്കി ഹൗസിൽ സൂപ്പി (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
വലിയ നാങ്കിയിൽ വീടിനടുത്ത് മിഠായി കട നടത്തി വരികയായിരുന്നു.
ഖദീജയാണ് ഭാര്യ.മക്കൾ :സുഹ്‌റ,സമീമ
മരുമക്കൾ:അബ്ദുറഹ്മാൻ (ഖത്തർ) ഇംതിയാസ് (ഖത്തർ).സഹോദരങ്ങൾ :കെ പി അബ്ദുള്ള, അബ്ദുൽഖാദർ, യുസുഫ്, സൈനബി, ഖദീജ, പരേതരായ ബീഫാത്തിമ്മ, ആമിന, ആസ്യ.
മയ്യിത്ത് ഉച്ചയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് പരിസരത്ത് കബറടക്കും.
നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.
Post a Comment