JHL

JHL

മൃഗസംരക്ഷണ വകുപ്പിൽ വെറ്റിനറി സർജൻ ഉൾപ്പെടെ നിരവധി ഒഴിവുകൾ

കാസർകോട്: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 29 ബ്ലോക്ക് തല മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തന സജ്ജമാക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ, പാരാവൈറ്റ്, ഡ്രൈവർ കം അസിസ്റ്റന്റ് എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു. അഭിമുഖം 28,29 തീയ്യതികളിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും. വെബ്‌സൈറ്റ്: https://ksvc.kerala.gov.in ഫോൺ:04712318186, 2317314. from Malayalam

No comments