JHL

JHL

മൊഗ്രാലിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

മൊഗ്രാൽ. മൈമൂൺ നഗറിലെ പരേതരായ ഇബ്രാഹിം-ഖദീജ ദമ്പതികളുടെ മകൻ സിദ്ദീഖ്(40)ട്രെയിൻ തട്ടി മരിച്ചു.

 ഇന്ന് വൈകുന്നേരം ഏഴ് മണിയോടെ മൊഗ്രാൽ നാങ്കിയിൽ വെച്ചാണ് സംഭവം, മംഗലാപുരത്ത് നിന്ന് കാസർകോട്ടേക്ക് പോവുകയായിരുന്ന ട്രെയിൻ തട്ടുകയായിരുന്നു.

 മിസ്രിയ ആയിഷ റഹീം മുഹമ്മദ് ലത്തീഫ് എന്നിവർ സഹോദരന്മാരാണ്.

No comments