ദുബൈ - മലബാർ കലാ സാംസ്കാരിക വേദി ഒരുക്കുന്ന സ്നേഹ സംഗമം ഓക്ടോബർ 5 ന് കുമ്പളയിൽ
കുമ്പള(www.truenewsmalayalam.com) : ദുബൈ മലബാർ കലാസാംസ്കാരി വേദി സംഘടിപ്പിക്കുന്ന സ്നേഹ സംഗമം പരിപാടി ഒക്ടോബർ 5 ന് കുമ്പളയിൽ നടത്താൻ സംഘടാക യോഗം തീരുമാനിച്ചു.
ഉത്തരമലബാറിൽ മാലിന്യ സംസ്കരണ രംഗത്ത് വ്യത്യസ്തവും അതിനൂതനവുമായ ആശയങ്ങൾ കൊണ്ട് ശാസ്ത്രീയമായി മാലിന്യ സംസ്കരണം നടത്തുന്നത് സമൂഹത്തിന് മുമ്പിൽ തെളിയിച്ച പ്രമുഖവ്യവസായി കുഞ്ഞബ്ദുല്ലയെ ദുബൈ മലബാർ കലാസാംസ്കാരിക വേദി സ്നേഹ സംഗമത്തിൽ ആദരികും.
ഒപ്പം കാസറഗോഡിൻ്റെ കുറ്റാന്യോഷണ രംഗത്ത് തൻ്റേതായ കഴിവ് തെളീച്ചു മികച്ച നേട്ടങ്ങൾ കൈവരിച്ചു കൊണ്ട് സർവ്വിസിൽ നിന്ന് വിരമിച്ച ടി പി രഞ്ജിത്തിന് കുമ്പള പൗരാവലിയുടെ നേതൃത്തിൽ അനുമോദാനവും ചടങ്ങിൽ നൽകും.
ദുബൈ മലബാർ കലാ സാംസ്കാരിക വേദിയുടെ ബാനറിൽ ഒരുക്കുന്ന ചടങ്ങിന്റെ സംഘാടക സമിതി രൂപികരിച്ചു.
രക്ഷാധികാരികൾ: സി എ സൈമ (ബ്ളോക് പഞ്ചായത്ത് പ്രസിഡണ്ട്), ജമീല സിദ്ദീഖ്( ജില്ലാ പഞ്ചായത്ത് അംഗം), പ്രേമ ഷെട്ടി(ബ്ളോക് പഞ്ചായത്ത് അംഗം), അറബി കുമ്പള, ജഗദീഷ് കുമ്പള, യൂസഫ് അൽഫലാഹ്, എം അബ്ബാസ്, മഞ്ജുനാഥ ആൾവ, വി പി അബ്ദുൽ ഖാദർ, സി എ സുബൈർ, സുചിത് റായ്, അസീസ് മരിക്കേ, സയ്യിദ് സൈഫുല്ലാഹ് തങ്ങൾ, അസീസ് കൊട്ടൂടൽ, ഗഫൂർ എരിയാൽ, ഹമീദ് സ്പൈക്ക്.
ചെയർമാൻ: യൂ പി താഹിറ യൂസഫ് ( പ്രസിഡണ്ട് കുമ്പള ഗ്രാമപഞ്ചായത്ത്)
വർക്കിങ് ചെയർമാൻ: നാസർ മൊഗ്രാൽ, എ കെ ആരിഫ്
ജനറൽ കൺവീനർ : അഷ്‌റഫ് കർള
വർക്കിങ് കൺവീനർ: ബി എ റഹ്‌മാൻ ആരിക്കാടി , യൂസഫ് ഉളുവാർ
ട്രഷറർ : കെ പി മുനീർ
വൈസ് ചെയർമാൻ: ബി എൻ മുഹമ്മദലി, ലക്ഷ്മണ പ്രഭു, സത്താർ ആരിക്കാടി, രത്നാകരൻ കുമ്പള, പ്രേമവതി, ടി എം ഷുഹൈബ്, അഷ്‌റഫ് കൊടിയമ്മ, സെറ്റ് എ മൊഗ്രാൽ, ഹനീഫ് കുമ്പള, കെ വി യുസഫ്, സത്താർ മാസ്റ്റർ, അൻസാർ അംഗഡിമുഗർ, ഇബ്രാഹിം ബത്തേരി, മുഹമ്മദ് കുഞ്ഞി കുമ്പോൽ, സി എം ഹമീദ് മൂല, അബ്ദുല്ല ബന്നങ്കുളം.
കൺവീനർ: ലത്തീഫ് മാസ്റ്റർ, സിദ്ദീഖ് ദണ്ഡഗോളി, നൂർ ജമാൽ കുമ്പോൽ, കെ എം മൊയ്‌ദീൻ അസീസ്, അബ്ബാസ് കൊടിയമ്മ, അബ്ബാസ് മടിക്കേരി, ഖലീൽ മാസ്റ്റർ, റഫീഖ് അബ്ബാസ്, ഫസൽ പേരാൽ, ജംഷീദ് മൊഗ്രാൽ.
Post a Comment