മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാലിലെ തട്ടുകട വ്യാപാരി ബദ്രിയാനഗറിലെ അഷ്റഫ് (38)നിര്യാതനായി. മൊഗ്രാൽ കെകെ പുറം മുഹമ്മദ് കുഞ്ഞി-ജമീല ദമ്പതികളുടെ മകനാണ്.
ഭാര്യ:റിഹാന.മക്കൾ: ഫാത്തിമ,ഫർഹാൻ, സൽമാൻ ഫാരിസ്. സഹോദരങ്ങൾ:കാസിം, നൗസീന.
നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.
Post a Comment