JHL

JHL

പ്രസിഡന്റിന്റെ വാർഡിലും മിനി മാസ്റ്റ് ലൈറ്റ് പ്രകാശിപ്പിച്ചു


കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രസിഡണ്ട് പ്രതിധാനം ചെയ്യുന്ന മൂന്നാം വാർ ഡായ കക്കളം കുന്നിൽ മിനി മാസ്റ്റ് ലൈറ്റ് പ്രകാശിപ്പിച്ചു. പ്രസിഡണ്ട് യുപി താഹിറാ-യൂസഫ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

 ചടങ്ങിൽ ആസൂത്രണ സമിതി വൈസ് ചെയർമാൻ എകെ ആരിഫ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ സബൂറ, നസീമ ഖാലിദ് എംപി, പഞ്ചായത്തംഗം രവി രാജ് എന്നിവർ സംബന്ധിച്ചു.

No comments